Health

ആർത്രൈറ്റിസ് അഥവാ സന്ധിവാതം നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍

സന്ധിവാതത്തെ നിയന്ത്രിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Image credits: Getty

ചൂട് കിട്ടുന്ന വസ്ത്രങ്ങള്‍

തണുപ്പ് അധികം ബാധിക്കാതിരിക്കാനുള്ള കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് രാത്രി കിടക്കുക.

Image credits: Getty

സ്ട്രെച്ചിങ് വ്യായാമം

രാവിലെ എഴുന്നേൽക്കുമ്പോൾ കട്ടിലിൽ ഇരുന്നുകൊണ്ടു തന്നെ കൈകളിലേയും കാലിലേയും പേശികൾ അയച്ചും മുറുക്കിയുമുള്ള സ്ട്രെച്ചിങ് വ്യായാമം ചെയ്യാം.

Image credits: Getty

നടത്തം, നീന്തൽ

നടത്തം, നീന്തൽ യോഗ പോലുള്ള  പ്രവർത്തനങ്ങളിൽ ഏർപ്പെടുക.

Image credits: Getty

ആരോഗ്യകരമായ ഭക്ഷണശീലം

ആരോഗ്യകരമായ ഭക്ഷണരീതി ഉറപ്പാക്കുക. ബീഫ് പോലുള്ള റെഡ് മീറ്റും മദ്യപാനവും കുറയ്ക്കുക. 

Image credits: Getty

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് സന്ധിവാതത്തിന്‍റെ വിഷമതകളെ നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Getty

വെള്ളം

വെള്ളം ധാരാളം കുടിക്കുന്നതും സന്ധികളുടെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

സ്ട്രെസ് കുറയ്ക്കുക

സ്ട്രെസ് സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ കൂട്ടാം. അതിനാല്‍ സ്ട്രെസ് കുറയ്ക്കുക. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty
Find Next One