ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഔഷധ സസ്യമാണ് മഞ്ഞൾ. വെറും വയറ്റില്‍ മഞ്ഞൾ ചേർത്ത വെള്ളം കുടിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു.
Image credits: Getty
കൊളസ്ട്രോൾ കുറയ്ക്കും
മഞ്ഞൾ വെള്ളം പതിവായി കുടിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും രക്തം കട്ടപിടിക്കുന്നതും തടയുന്നു.
Image credits: Getty
ബിപി നിയന്ത്രിക്കും
മഞ്ഞൾ ബിപി കുറയ്ക്കുകയും ശരീരത്തിൻ്റെ ആൻ്റിഓക്‌സിഡൻ്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി നില മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Image credits: Getty
മഞ്ഞൾ
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം, ഓക്സിഡേറ്റീവ് തകരാറുകൾ എന്നിവ പരിഹരിക്കുന്നതിന് സഹായിക്കുന്നു.
Image credits: Getty
ചർമ്മത്തെ സംരക്ഷിക്കും
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സഹായിക്കുകയും ചർമ്മത്തിൻ്റെ നിറം വർദ്ധിപ്പിക്കുകയും പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.