Health

കണ്ണുകളുടെ ആരോ​ഗ്യം

സമീകൃതവും പോഷക സമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നത് കണ്ണുകളുടെ ആരോ​ഗ്യത്തിന് സ​ഹായിക്കുന്നു.

Image credits: Getty

മത്സ്യങ്ങൾ

ഒമേഗ -3 ഫാറ്റി ആസിഡുകൾ കാഴ്ചശക്തി കൂട്ടുന്നതിന് സഹായിക്കുന്നു. കണ്ണുകളുടെ ആരോ​ഗ്യത്തിനായി മത്സ്യങ്ങൾ കഴിക്കാം.

Image credits: Getty

നട്സുകൾ

ചില നട്സുകളായ വാൾനട്ട്, കശുവണ്ടി, നിലക്കടല, ബദാം എന്നിവയിൽ ഒമേഗ 3 യും വൈറ്റമിൻ ഇ യും ഉള്ളതിനാൽ കണ്ണിന്റെ ആരോഗ്യത്തിന് മികച്ചതാണ്. 

Image credits: Getty

മുട്ട

മുട്ട സ്ഥിരമായി കഴിക്കുന്നത് തിമിരം, മാക്യുലർ ഡീജനറേഷൻ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും

Image credits: Getty

ബെറിപ്പഴങ്ങൾ

ബ്ലൂബെറി, റാസ്ബെറി, സ്ട്രോബെറി തുടങ്ങിയ ബെറികളിൽ ആന്തോസയാനിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കുന്നു. 

Image credits: Getty

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ വിറ്റാമിൻ എ ആയി മാറുന്നു. ആരോഗ്യകരമായ കാഴ്ച നിലനിർത്താൻ വിറ്റാമിൻ എ അത്യാവശ്യമാണ്.

Image credits: Getty

ബ്രൊക്കോളി

കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയതാണ് ബ്രൊക്കോളി. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. 

Image credits: Getty
Find Next One