Health

വിശപ്പില്ലാത്തപ്പോള്‍ കഴിക്കുന്നത്...

വിശപ്പ് തോന്നാതെ തന്നെ ഭക്ഷണത്തിലേക്ക് തിരിയുമ്പോള്‍ സ്വയം മനസിലാക്കാം ഇത്  'ഇമോഷണല്‍ ഈറ്റിംഗ്'ആകാം

Image credits: Getty

ചില ഭക്ഷണങ്ങളോട് കൊതി...

ചില പ്രത്യേക വിഭവങ്ങളോട് കൊതി തോന്നുന്നത് പതിവാകുന്നുവെങ്കില്‍ ഇതും 'ഇമോഷണല്‍ ഈറ്റിംഗ്' ലക്ഷണമാകാം

Image credits: Getty

ഒറ്റയ്ക്ക്...

എപ്പോഴും ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിലും ശ്രദ്ധിക്കണം, ഇതും  'ഇമോഷണല്‍ ഈറ്റിംഗ്' ആകാം

Image credits: Getty

കുറ്റബോധം...

ഭക്ഷണം കഴിച്ചുകഴിഞ്ഞ ശേഷം ഇത്രയും കഴിക്കുന്നത് എന്തിന്, മോശം എന്ന കുറ്റബോധം തോന്നുന്നതും ഇതിന്‍റെ ലക്ഷണമാണ്

Image credits: Getty

അളവ്

ഭക്ഷണത്തിന്‍റെ അളവ് പരിമിതപ്പെടുത്താൻ സാധിക്കാതെ അനിയന്ത്രിതമായി കഴിക്കുന്നതും  'ഇമോഷണല്‍ ഈറ്റിംഗ്' ആകാം

Image credits: Getty

വിഷമം വരുമ്പോള്‍

ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം, വിഷമം വരുമ്പോള്‍ പെട്ടെന്ന് ഭക്ഷണത്തിലേക്ക് തിരിയുന്നത് തന്നെയാണ്

Image credits: Getty
Find Next One