Health
പ്രമേഹമുള്ളവർ ഏതൊക്കെ പഴങ്ങൾ ഒഴിവാക്കണം എന്നതിനെ കുറിച്ച് പലർക്കും സംശയമുണ്ടാകാം.
എപ്പോഴും ജിഐ (glycaemic index) കുറഞ്ഞ പഴങ്ങളായിരിക്കണം പ്രമേഹമുള്ളർ കഴിക്കേണ്ടത്.
പ്രമേഹരോഗികൾ ഒഴിവാക്കേണ്ട ജിഐ കൂടുതലുള്ള പഴങ്ങളിതാ...
തണ്ണിമത്തൻ നിർബന്ധമായും ഒഴിവാക്കേൺതാണ്. കാരണം അവയിൽ മധുരത്തിന്റെ അളവ് കൂടുതലാണ്.
വാഴപ്പത്തിൽ ഉയർന്ന ജിഐ ആണുള്ളത്. ഷുഗർ അളവ് കൂട്ടുന്നതിന് ഇടയാക്കും.
പ്രമേഹമുള്ളവർ ഒഴിവാക്കേണ്ട പഴമാണ് മാമ്പഴം. കാരണം അവയിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്.
പെെനാപ്പിളും നിർബന്ധമായും ഒഴിവാക്കേണ്ട പഴമാണ്. അവയിൽ ജിഐ അളവ് കൂടുതലാണുള്ളത്.
ഷുഗർ അളവ് കൂട്ടുന്ന പഴമാണ് ലിച്ചി. അവ ഒഴിവാക്കുന്നതാണ് നല്ലത്.