Health

കിഡ്നി സ്റ്റോൺ

കിഡ്നി സ്റ്റോൺ ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്.  വൃക്കകളുടെ ആരോഗ്യം തകരാറിലാകുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. 

Image credits: Getty

വൃക്കയിലെ കല്ലുകള്‍

പൊണ്ണത്തടി, അനാരോഗ്യകരമായ ഭക്ഷണക്രമം, ചില മരുന്നുകളുടെയോ സപ്ലിമെൻ്റുകളുടെയോ ഉപഭോഗം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ കിഡ്നി സ്റ്റോൺ പിന്നിലെ പ്രധാന കാരണങ്ങളാണ്.

Image credits: Getty

കിഡ്നി സ്റ്റോൺ

മൂത്രത്തിന്റെ അളവ് കുറയുകയും കാത്സ്യം, ഓക്‌സലേറ്റ്, ഫോസ്‌ഫേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങള്‍ ക്രിസ്റ്റലുകളായി അടിഞ്ഞുകൂടുകയും ചെയ്യുമ്പോഴാണ് കല്ലായി മാറുന്നത്. 

Image credits: Getty

ലക്ഷണങ്ങളറിയാം

കിഡ്നി സ്റ്റോണിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളറിയാം.

Image credits: Getty

വേദന അനുഭവപ്പെടുക

വയറിൻ്റെ ഭാഗത്ത് അല്ലെങ്കിൽ പുറകിൽ വേദന അനുഭവപ്പെടുക.
 

Image credits: Getty

മൂത്രത്തിൽ നിറവ്യത്യാസം

മൂത്രത്തിൽ നിറവ്യത്യാസം കാണുന്നതാണ് മറ്റൊരു ലക്ഷണം.
 

Image credits: Getty

മൂത്രത്തിൽ രക്തം

വൃക്കയിലെ കല്ലുകളുടെ ഒരു സാധാരണ ലക്ഷണം മൂത്രത്തിൽ രക്തം കാണുന്നതാണ്. ഇതിനെ ഹെമറ്റൂറിയ (hematuria) എന്ന് പറയുന്നു.

Image credits: Getty

വൃക്കയിലെ കല്ലുകൾ

വൃക്കയിലെ കല്ലുകൾ കഠിനമായ വേദനയ്ക്ക് കാരണമാകും. കല്ല് അതിന്റെ സ്ഥാനം മാറ്റുന്നതിനാൽ വൃക്ക വേദന പലപ്പോഴും പെട്ടെന്ന് ആരംഭിക്കുന്നു.

Image credits: Getty

കല്ലിന്റെ വലുപ്പം

കല്ലിന്റെ വലുപ്പം, ആകൃതി, കല്ല് സ്ഥിതി ചെയ്യുന്ന സ്ഥലം എന്നിവയ്ക്കനുസരിച്ച് ലക്ഷണങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ കാണാറുണ്ട്.

Image credits: Getty
Find Next One