Health
ഭാരം കുറയ്ക്കാൻ ഡയറ്റിലാണോ നിങ്ങൾ ? എങ്കിൽ ഈ പഴങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തുക.
ആപ്പിളിൽ കലോറി വളരെ കുറവാണ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ശരീരഭാരം കുറയ്ക്കാൻ സഹായകമാണ് ആപ്പിൾ.
ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്‌ബെറി എന്നിവയുൾപ്പെടെയുള്ള സരസഫലങ്ങൾ ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്.
പിയറിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുള്ളതിനാൽ ഭാരം കുറയ്ക്കാൻ സഹായകമാണ്.
ഓറഞ്ചിൽ വിറ്റാമിൻ സി, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഭാരം കുറയ്ക്കാൻ മാത്രമല്ല പ്രതിരോധശേശി കൂട്ടാനും സഹായിക്കും.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പഴമാണ് മാതളനാരങ്ങ.
ദിവസവും ഒന്നോ രണ്ടോ കിവിപ്പഴം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
സ്കിൻ ഭംഗിയാക്കാൻ കഴിക്കാം തണ്ണിമത്തൻ; ഈ മാറ്റങ്ങള്‍ കാണാം
വൈറ്റമിൻ ഡി കുറവ് എങ്ങനെ തിരിച്ചറിയാം? ലക്ഷണങ്ങള്‍
ഈ പഴങ്ങൾ ശീലമാക്കൂ, ചർമ്മത്തെ സുന്ദരമാക്കും
ഓസ്റ്റിയോപൊറോസിസ് ; ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ