ശരീരഭാരം കുറയ്ക്കാൻ വളരെ മികച്ചതാണ് കാരറ്റ്. കാരണം അവയിൽ കലോറി കുറവും നാരുകളും മറ്റ് അവശ്യ മൈക്രോ ന്യൂട്രിയന്റുകളും കൂടുതലാണ്.
Image credits: our own
ബ്രോക്കോളി
കാബേജിന്റെയും കോളിഫ്‌ളവറിന്റെയും വിഭാഗത്തില്‍ പെടുന്നതാണ് ബ്രൊക്കോളി. കലോറി കുറവും കൂടിയ അളവില്‍ ഫൈബറും ഇതില്‍ അടങ്ങിയിരിക്കുന്നു.
Image credits: Getty
capsicum
കാപ്‌സിക്കത്തിൽ കലോറി കുറവാണ്. അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ക്യാപ്‌സൈസിൻ ഇതിൽ അടങ്ങിയിട്ടുണ്ട്.
Image credits: Getty
തക്കാളി
തക്കാളിയില്‍ ആന്റിഓക്‌സിഡന്റായ ലൈക്കോപീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. തക്കാളി സാലഡ് രൂപത്തിലോ അല്ലാതെയോ കഴിക്കാം.
Image credits: Getty
വെള്ളരിക്ക
വെള്ളരിക്കയിൽ കലോറി വളരെ കുറവായതിനാൽ കൊഴുപ്പ് ഫലപ്രദമായി കുറയ്ക്കാൻ കഴിയും. ഉയർന്ന വെള്ളവും നാരുകളും ഉള്ളതിനാൽ ഭാരം കുറയ്ക്കാൻ മികച്ചൊരു പച്ചക്കറിയാണിത്.
Image credits: Getty
മുരിങ്ങയില
ദിവസേന കുറഞ്ഞത് 300 മില്ലി മുരിങ്ങയില കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്. മുരിങ്ങയില സൂപ്പായോ അല്ലാതെയോ കഴിക്കാം.
Image credits: Getty
വെണ്ടയ്ക്ക
വെണ്ടയ്ക്കയിൽ നിന്ന് വേർതിരിച്ചെടുത്ത കാർബോഹൈഡ്രേറ്റ് ശരീരഭാരം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, മൊത്തം കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നതായി കണ്ടെത്തി.