Health
വയറിലെ കൊഴുപ്പ് ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. വയറിലെ കൊഴുപ്പ് അല്ലെങ്കിൽ വിസറൽ ബോഡി ഫാറ്റ് എന്ന് വിളിക്കപ്പെടുന്ന കൊഴുപ്പ് അപകടകരമാണ്.
പ്രമേഹം, ഹൃദ്രോഗം, മറ്റ് സങ്കീര്‍ണതകള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നതിന്റെ സൂചനയായി വയറിലെ കൊഴുപ്പിനെ കണക്കാക്കുന്നു.
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില ആരോഗ്യകരമായ പച്ചക്കറികൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...
ചീരയും മറ്റ് ഇലക്കറികളും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും കൂണ്‍ സഹായിക്കുന്നു.
ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളാല്‍ സമ്പുഷ്ടമാണ് ക്യാരറ്റ്. കലോറിയും കുറവാണ്.
ബീന്‍സ് കഴിക്കുന്നത് അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുന്നു.
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ഇവ കഴിക്കാം
താരൻ അകറ്റാൻ ഇതാ ഒരു പൊടിക്കെെ
തിളക്കമുള്ള ചർമ്മത്തിനായി ഈ ജ്യൂസ് പതിവാക്കൂ
മലദ്വാരത്തിലെ ക്യാൻസര്‍; ഈ ലക്ഷണങ്ങൾ നിസാരമായി കാണരുത്...