Health
കൊളസ്ട്രോൾ ഇന്ന് മിക്കവരിലും കണ്ട് വരുന്ന ജീവിതശെെലി രോഗമാണ്. തെറ്റായ ഭക്ഷണക്രമവും വ്യായാമമില്ലായ്മയുമാണ് പ്രധാനമായി കൊളസ്ട്രോൾ ഉണ്ടാകാനുള്ള കാരണം.
വിവിധ തരം പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായകമാണ്.
ബീറ്റ്റൂട്ട് കഴിക്കുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു.
മധുരക്കിഴങ്ങ് കൊളസ്ട്രോൾ കുറയ്ക്കുക മാത്രമല്ല രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കും.
ലയിക്കാത്ത നാരുകളും പൊട്ടാസ്യവും കാബേജിൽ ധാരാളമുണ്ട്. ഇവ രണ്ടും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം നിലനിർത്താനും സഹായിക്കുന്നു.
ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ധാതുക്കൾ, വിറ്റാമിനുകൾ, ലയിക്കുന്ന ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവ കാരറ്റിൽ അടങ്ങിയിട്ടുണ്ട്.
വെണ്ടയ്ക്കയിൽ പെക്റ്റിൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ഈ അഞ്ച് പാനീയങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
അറിയാം കറുവപ്പട്ടയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച്...
വര്‍ക്കൗട്ട് ചെയ്യാൻ മടിയാണോ? ഈ 'പ്ലാൻ' പരീക്ഷിക്കൂ...
ബാർലി വെള്ളം കുടിച്ചാൽ ഈ രോഗങ്ങളെ അകറ്റി നിർത്താം