Health

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് പച്ചക്കറികൾ. 

Image credits: Getty

പാലക്ക് ചീര

മ​​ഗ്നീഷ്യം, ഫെെബർ എന്നിവ അടങ്ങിയ പാലക്ക് ചീര ബ്ലഡ് ഷു​ഗർ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty

വെണ്ടയ്ക്ക

ഫെെബർ അടങ്ങിയ വെണ്ടയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty

ബ്രൊക്കോളി

രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്ന ഗുണങ്ങളുള്ള സൾഫോറഫെയ്ൻ എന്ന സംയുക്തം ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളി ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കുന്നു.

Image credits: Getty

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ഗ്ലൈസെമിക് സൂചിക കുറവാണ്. അത് കൊണ്ട് തന്നെ പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന ഭക്ഷണമാണ്. 

Image credits: Getty

ഈ അഞ്ച് ആരോ​ഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ കോഫി ഒഴിവാക്കൂ

ശരീരഭാരം കുറയ്ക്കാൻ ഇതാ അഞ്ച് ടിപ്സ്

ദഹന പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഇവ ഒഴിവാക്കൂ, പകരം കഴിക്കേണ്ടത്

വീട്ടിലെ പാറ്റശല്യം കുറയ്ക്കാൻ ഒരു വഴിയുണ്ട്