Health

മുഖകാന്തി

ചർമ്മസംര​ക്ഷണത്തിന് ഇനി മുതൽ വീട്ടിലുള്ള ചേരുവകൾ ഉപയോ​ഗിക്കാം.

Image credits: Getty

ഓട്സ്

ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ, മുഖക്കുരു, കരിവാളിപ്പ് എന്നിവ ഇല്ലാതാക്കാനും ഓട്സ് സഹായിക്കും. 
 

Image credits: Getty

ഓട്സ്

ഓട്സ് പൊടി പാലിനൊപ്പം ചേർത്ത് മുഖത്തിടുക.15 മിനുട്ട് കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
 

Image credits: Getty

തെെര്

തെെരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ‍് ചർമ്മത്തിലെ പ്രായമാകുന്ന ലക്ഷണങ്ങളായ വരകളും ചുളിവുകളും ഇല്ലാതാക്കാൻ സഹായിക്കും.
 

Image credits: Getty

തെെര്

തെെര് മുഖത്തും കഴുത്തിലും പുരട്ടുന്നത് ചർമ്മം ലോലമാകാൻ സഹായിക്കും.

Image credits: Getty

തക്കാളി

തക്കാളിയാണ് മറ്റൊരു ചേരുവക. ഒരു തക്കാളി ഉടച്ച് അതിന്റെ പൾപ്പ് എടുക്കുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടുക.
 

Image credits: Getty

കറ്റാർവാഴ

കറ്റാർവാഴ ജെല്ലാണ് മറ്റൊരു ചേരുവക. കറ്റാർവാഴ ജെൽ മുഖത്തും കഴുത്തിലും പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.

Image credits: Getty

മുപ്പത് വയസിന് ശേഷം പിടിപെടാവുന്ന ക്യാൻസറുകള്‍

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത്...

യാത്രകളില്‍ ഭക്ഷ്യവിഷബാധയുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

വെണ്ടയ്ക്ക ഇഷ്ടമാണോ? അറിയാം വെണ്ടക്കയുടെ ഗുണങ്ങള്‍...