Health
കാലുകളിലെയും വിരലുകളിലെയും മരവിപ്പ് ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ സൂചനയാകാം.
കാലുകളിലും പാദങ്ങളിലും കാണുന്ന മഞ്ഞനിറത്തിലുള്ള മുഴകൾ, കാലുകളിലെ തടിപ്പ് തുടങ്ങിവ ചീത്ത കൊളസ്ട്രോളിന്‍റെ പ്രധാന ലക്ഷണമാണ്.
കാലുകളില്‍ വേദന, മുട്ടുവേദന, പേശികളില്‍ വേദന, കാലുകളിലെ നീര്‍വീക്കം, മസില്‍ പിടിക്കുക തുടങ്ങിയവയും കൊളസ്ട്രോളിന്‍റെ സൂചനയാകാം.
കാലുകള്‍ ചൊറിച്ചില്‍ ഉണ്ടാകുന്നതും ചിലപ്പോള്‍ കൊളസ്ട്രോളിന്‍റെ സൂചനയാകാം.
കാലുകളിലോ പാദത്തിലോ മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും കൊളസ്ട്രോളിന്‍റെ ലക്ഷണമാണ്.
പരിമിതമായ ചലനശേഷിയും കൊളസ്‌ട്രോളിന്‍റെ ലക്ഷണമാകാം.
നഖങ്ങള്‍ പെട്ടെന്ന് പൊട്ടിപോകുന്നതും ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ സൂചനയാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.