Health
രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്ത് കുടിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ഫാറ്റി ഫിഷ്, ചിയ സീഡ്, വാള്‍നട്സ് തുടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് ഭക്ഷണങ്ങള്‍ കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ഉലുവയിൽ ഫൈബറും ഫ്ലേവനോയ്‍ഡുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
എണ്ണയില്‍ പൊരിച്ചതും, കൊഴുപ്പ് അടങ്ങിയതും സംസ്കരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
വ്യായാമം പതിവായി ചെയ്യുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ഈ ഏഴ് ഭക്ഷണങ്ങൾ ശ്വാസകോശത്തെ മികച്ചതാക്കും
നെഞ്ചെരിച്ചിലിന് കാരണമാകുന്ന 7 ഭക്ഷണങ്ങൾ
പ്രമേഹത്തിന്റെ പ്രധാനപ്പെട്ട ഏഴ് ലക്ഷണങ്ങൾ
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഫ്രൂട്ട്സുകൾ