Health

വിസറൽ കൊഴുപ്പ്

അടിവയറ്റിൽ കൊഴുപ്പ് അടി‍ഞ്ഞ് കൂടുന്നതിനെയാണ് വിസറൽ കൊഴുപ്പ് എന്ന് പറയുന്നത്. വയറിൽ കൊഴുപ്പ് കൂടുന്നത് നിരവധി രോ​ഗങ്ങൾക്ക് ഇടയാക്കും.

Image credits: Getty

അടിവയറ്റിലെ കൊഴുപ്പ്

ജീവിതശെെലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം.

Image credits: Getty

ലോ കലോറി ഫുഡ്

കലോറി കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.

Image credits: Getty

ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കൂ

ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ദഹന ആരോ​ഗ്യത്തിന് നല്ലതാണ്. അതൊടൊപ്പം തന്നെ വണ്ണം കുറയ്ക്കാനും സഹായകമാണ്. 

Image credits: Getty

മധുരമുള്ള ഭക്ഷണങ്ങൾ വേണ്ട

മധുരമുള്ള ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കുക. അവ വയറ്റിലെ കൊഴുപ്പ് കൂട്ടുക മാത്രമല്ല ഭാരവും വർദ്ധിപ്പിക്കാം.

Image credits: Getty

പഴങ്ങളും പച്ചക്കറികളും കഴിക്കൂ

പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം കൊഴുപ്പ് കുറയ്ക്കുക മാത്രമല്ല ഹൃദ്രോ​ഗ സാധ്യതയും കുറയ്ക്കുന്നു. 
 

Image credits: Getty

പ്രോട്ടീൻ

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ വിശപ്പ് കുറയ്ക്കുകയും വയറിലെ ഫാറ്റ് കുറയ്ക്കുന്നതിനും സഹായിക്കും.

Image credits: Getty

കാർഡിയോ വ്യായാമങ്ങൾ

കാർഡിയോ വ്യായാമങ്ങളും ശരീരത്തിലെ അധിക ഫാറ്റ് കുറയ്ക്കുന്നതിന് മികച്ചൊരു വ്യായാമമാണ്.

Image credits: Getty
Find Next One