Health

സ്‌ട്രെസ് കുറയ്ക്കാന്‍ ചെയ്യേണ്ടത്

സ്ട്രെസ് കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
 

Image credits: Getty

ഉറക്കം

രാത്രി നന്നായി ഉറങ്ങുക. കുറഞ്ഞത് ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക. 
 

Image credits: Getty

യോഗ

പതിവായി യോഗ ചെയ്യുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty

വ്യായാമം

വ്യായാമം ചെയ്യുന്നതും സ്ട്രെസ് കുറയ്ക്കാന്‍  സഹായിക്കും. 

Image credits: Getty

ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. 
 

Image credits: Getty

സുഹൃത്തുക്കള്‍

സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നല്ലൊരു ബന്ധം നിലനിർത്തുന്നതും മാനസിക സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

Image credits: Getty

ഇവ ഒഴിവാക്കുക

സോഷ്യല്‍ മീഡിയ, മൊബൈല്‍ ഫോണ്‍, മദ്യപാനം എന്നിവയുടെ അമിത ഉപയോഗം ഒഴിവാക്കുക.
 

Image credits: Getty

ഡോക്ടറെ കാണുക

ആവശ്യമെങ്കില്‍ ഒരു മനശാസ്ത്ര വിദഗ്ധനെ സമീപിക്കുന്നതും നല്ലതാണ്. 
 

Image credits: Getty

കരിക്കിൻ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ അറിയാം

പ്രമേഹത്തിന്റെ 7 ലക്ഷണങ്ങൾ

ഇവ കഴിച്ചോളൂ, ഫാറ്റി ലിവറിനെ തടയാം

ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണം, കാരണം