ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്ന ഏഴ് കാര്യങ്ങൾ
Image credits: Getty
ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കൂ
പച്ചക്കറികൾ, പഴങ്ങൾ, പയർവർഗങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ഹൃദയത്തെ സംരക്ഷിക്കും.
Image credits: Getty
മണിക്കൂറോളം ഇരുന്നുള്ള ജോലി നല്ലതല്ല
മണിക്കൂറോളം കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്നുള്ള ജോലി ആരോഗ്യത്തിന് നല്ലതല്ല. കാരണം ഇത് ബിപി കൂടുന്നതിനും പ്രമേഹ സാധ്യതയും കൂട്ടുന്നു. തുടർന്ന് ഹൃദ്രോഗ സാധ്യത കൂട്ടുന്നു.
Image credits: Getty
രണ്ട് നേരം പല്ല് തേയ്ക്കുക
ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുക. കാരണം മോണയിലെ അണുബാധ ഹൃദയാരോഗ്യത്തെ ബാധിക്കുന്നു.
Image credits: freepik
പുകവലി ശീലം ഒഴിവാക്കുക
പുകവലിക്കുമ്പോൾ ശ്വസിക്കുന്ന രാസവസ്തുക്കൾ ഹൃദയത്തിനും രക്തക്കുഴലുകൾക്കും കേടുപാടുകൾ വരുത്തുന്നു. ഇത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.