Health

കൊതുക് കടി

കൊതുക് കടിച്ചാൽ നിരവധി രോ​ഗങ്ങളാകും പിടിപെടുക. കുഞ്ഞുങ്ങളെ കൊതുക് കടിയിൽ നിന്ന് സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.

Image credits: Getty

അസുഖങ്ങൾ

കൊതുക് കടിയേറ്റാൽ ഡെങ്കി പനി, മലേറിയ, ചിക്കുൻഗുനിയ തുടങ്ങിയ നിരവധി അസുഖങ്ങൾ പിടിപെടാം.

Image credits: Getty

വസ്ത്രങ്ങൾ

ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുക. 

Image credits: Getty

കോട്ടൺ വസ്ത്രങ്ങൾ

വായു സഞ്ചാരം എളുപ്പാക്കുന്ന കോട്ടൺ വസ്ത്രങ്ങൾ തന്നെ ധരിപ്പിക്കാൻ ശ്രദ്ധിക്കുക.

Image credits: Getty

കൊതുക് വല

കൊതുക് വലകളുടെ ഉപയോഗമാണ് മറ്റൊരു പ്രതിരോധ മാർഗം. കുട്ടികൾ കിടക്കുന്ന സ്ഥലം കൊതുകുവല ഉപയോഗിച്ച് മറയ്ക്കുക.

Image credits: Getty

കൊതുക്

അതിരാവിലെയും സന്ധ്യാസമയത്തുമാണ് കൊതുകുകൾ കൂടുതലായി വരുന്നത്.  ഈ സമയത്ത് കുട്ടികളെ പുറത്തിറക്കാതിരിക്കുക.

Image credits: Getty

ചെടിച്ചട്ടികളിൽ വെള്ളം കെട്ടിനിർത്തരുത്

വീടിന് പുറത്ത് കെട്ടികിടക്കുന്ന വെള്ളം കളയാൻ ശ്രദ്ധിക്കുക. ചെടിച്ചട്ടികളിലും മറ്റും കെട്ടികിടക്കുന്ന വെള്ളത്തിൽ കൊതുക് പെരുകാൻ സാധ്യത കൂടുതലാണ്. 

Image credits: Getty
Find Next One