മുടി നരയ്ക്കുന്നത് സ്വഭാവികമാണെങ്കിലും ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് ആത്മവിശ്വാസത്തെ ബാധിക്കുന്ന ഒന്നാണ്.
Image credits: Getty
സമ്മർദ്ദം
കുട്ടികളില്‍ വരെ ഇന്ന് മുടി നരയ്ക്കുന്നത് കണ്ടു വരുന്നുണ്ട്. സമ്മർദ്ദം, പോഷകാഹാരക്കുറവ്, പാരമ്പര്യം എന്നിവയെല്ലാം അകാലനര ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങളാണ്.
Image credits: our own
വിറ്റാമിൻ ബി 12
വിറ്റാമിൻ ബി 12ന്റെ കുറവുണ്ടെങ്കിൽ അകാലനര സംഭവിക്കാം.
Image credits: our own
അകാലനര
വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവ് അകാലനരയ്ക്ക് കാരണമാകും.
Image credits: our own
അകാലനര
തൈറോയ്ഡ് തകരാറുകൾ, അനീമിയ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അകാലനരയ്ക്കുള്ള സാധ്യത കൂട്ടുന്നു.
Image credits: our own
അകാലനര
അകാലനര തടയാൻ മൈലാഞ്ചിയും മുട്ടയും കൊണ്ടുള്ള ഹെയർ പാക്ക് സഹായിക്കും.
Image credits: our own
കറിവേപ്പിലയും തെെരും
കറിവേപ്പിലയും തെെരും ചേർത്ത് തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം മുടി കഴുകി കളയുക. നര അകറ്റാൻ മാത്രമല്ല മുടികൊഴിച്ചിൽ മാറാനും ഈ പാക്ക് സഹായിക്കും.