Health
അമിതവണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ?.
അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ ഉറക്കവും ഭക്ഷണവുമെല്ലാം കൃത്യമായിരിക്കണം.
ഭാരം കുറയ്ക്കാൻ ഒരു ദിവസം നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ..
നാരുകൾ അടങ്ങിയ ഭക്ഷണമായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്.
ദിവസവും കുറഞ്ഞത് രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക.
ദിവസവും എട്ട് മണിക്കൂർ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
കഫീനും മധുര പാനീയങ്ങളും ഒഴിവാക്കുക.
ദിവസവും 20 മിനുട്ട് വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക.
ക്യത്യമായൊരു ഡയറ്റ് പ്ലാൻ പിന്തുടരുക.
ഇഡ്ഡലിയുടെ ഈ ഗുണങ്ങൾ അറിഞ്ഞിരിക്കൂ
കുട്ടികളുടെ കയ്യക്ഷരം ഭംഗിയുള്ളതാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്...
ഇവ കഴിച്ചോളൂ, ശരീരത്തിലെ രക്തയോട്ടം കൂട്ടും
പ്രമേഹം ; ശരീരം കാണിക്കുന്ന 7 ലക്ഷണങ്ങൾ