Health
ചിലരിൽ വളരെ പെട്ടെന്ന് ബിപി കൂടുന്നത് നാം കണ്ടിട്ടുണ്ടാകും. പല കാരണങ്ങൾ കൊണ്ടാണ് രക്തസമ്മർദ്ദം കൂടുന്നത്.
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഇതാ ചില മാർഗങ്ങൾ
ഉപ്പിന്റെ അളവ് കുറയ്ക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. ഉപ്പ് ബിപിയുടെ അളവ് കൂട്ടാം.
പതിവായി വ്യായാമം ചെയ്യുന്നത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.
പുകവലി ബിപി കൂട്ടുക മാത്രമല്ല രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
മദ്യപിക്കുന്നത് രക്തസമ്മർദ്ദം ഉയർത്തുന്നതിന് കാരണമാകുന്നു.
അമിതഭാരം ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അത് രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു.
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ ജ്യൂസുകൾ ശീലമാക്കാം
ക്യാൻസര്‍ കേസുകളില്‍ നേരത്തെ കണ്ടേക്കാവുന്ന ലക്ഷണങ്ങള്‍
പ്രമേഹത്തിന് മരുന്നാകാൻ സാധിക്കുന്ന ഈ ഇലകളെ കുറിച്ചറിയൂ...
രാത്രിയിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ, കാരണം