Health
മുടികൊഴിച്ചിലും താരനും നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങളാണോ? എങ്കിൽ ഇനി മുതൽ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടിക്കെെകൾ...
തലമുടി തഴച്ചു വളരാനും മുടി കൊഴിച്ചില്‍ കുറയ്ക്കാനും കറ്റാര്‍വാഴ മികച്ചതാണ്.
കറ്റാര്‍വാഴ ജെൽ തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിനുശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയാം.
വെളിച്ചെണ്ണ മുടികൊഴിച്ചിൽ അകറ്റാൻ സഹായിക്കുന്നു.
അൽപം വെളിച്ചെണ്ണ ഉപയോഗിച്ച് തല നല്ല പോലെ മസാജ് ചെയ്യുക. ഒരു മണിക്കൂറിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
മുടികൊഴിച്ചില്‍ കുറയ്ക്കാനുള്ള മറ്റൊരു പ്രതിവിധിയാണ് സവാള ജ്യൂസ്.
സവാള നീര് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം.
ആംഗ്സൈറ്റിയും സ്ട്രെസുമകറ്റാൻ ഇതാ ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ...
'സ്കിൻ' ഭംഗിയാക്കാൻ സഹായിക്കുന്ന പത്ത് തരം ഭക്ഷണങ്ങള്‍...
പ്രായം തോന്നിക്കാതിരിക്കാൻ നിങ്ങള്‍ പിന്തുടരേണ്ട കാര്യങ്ങള്‍
ശരീരത്തിലെ ദുര്‍ഗന്ധം എങ്ങനെ അകറ്റാം? ഇതാ ചില മാര്‍ഗങ്ങള്‍...