Health
കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ.
ഫാറ്റി ലിവർ തടയാൻ ദിവസവും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്നതാണ് ഇനി പറയുന്നത്...
ആരോഗ്യകരമായ ഭാരം നിലനിർത്തുക എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.
ഇലക്കറികളും ഫെെബറും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
പഞ്ചസാര പൂർണമായും ഒഴിവാക്കുക.
സോഫ്റ്റ് ഡ്രിങ്കുകൾ ഫാറ്റി ലിവർ സാധ്യത വർദ്ധിപ്പിക്കുന്നു.
ദിവസവും 15 മിനുട്ട് നേരം വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക.
ജങ്ക് ഫുഡും റെഡ് മീറ്റ് ഒഴിവാക്കുക.
എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക.
ഹൈപ്പോതൈറോയിഡിസം; ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്...
ക്യാൻസറിനെ ചെറുക്കാൻ ശീലമാക്കാം 7 സൂപ്പർ ഫുഡുകൾ
വൃക്കകളുടെ ആരോഗ്യത്തിനായി ശീലമാക്കാം ഏഴ് ഭക്ഷണങ്ങൾ
കുഞ്ഞുങ്ങളെ കൊതുക് കടിയിൽ നിന്ന് സംരക്ഷിക്കാൻ ചെയ്യേണ്ടത്...