Health
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്.
പ്രമേഹം നിയന്ത്രിക്കാൻ ജീവിതശെെലിയിൽ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്നതാണ് ഇനി പറയുന്നത്.
ബ്ലഡ് ഷുഗർ അളവ് ക്യത്യമായി ഇടയ്ക്കിടെ പരിശോധിക്കുക.
ആരോഗ്യകരമായ ഡയറ്റ് പിന്തുടരുക എന്നുള്ളതാണ് മറ്റൊരു കാര്യം.
ദിവസവും 30 മിനുട്ട് നേരം വ്യായാമം ചെയ്യുക
ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് പ്രമേഹ സാധ്യത കുറയ്ക്കും
പുകവലി ശീലം ഒഴിവാക്കുന്നതും പ്രമേഹത്തെ തടയുന്നു.