Health
പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗമാണ് പ്രമേഹം എന്ന് പറയുന്നത്.
ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാതിരിക്കുമ്പോഴോ ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാനാകാതെ വരുമ്പോഴോ ഇത് സംഭവിക്കുന്നു.
പ്രമേഹം തടയാൻ ജീവിതശെെലിയിൽ നാം ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ദിവസവം വ്യായാമം ചെയ്യുന്നത് പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് പ്രമേഹ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.
ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക എന്നുള്ളതാണ് മറ്റൊരു കാര്യം. അമിതവണ്ണം വിവിധ രോഗങ്ങൾക്ക് കാരണമാകും.
മദ്യപാനവും പുകവലിയും ഒഴിവാക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കും.
കാലുകളില്‍ കാണുന്ന കൊളസ്ട്രോള്‍ ലക്ഷണങ്ങള്‍ അറിയാം...
ഇവ കഴിക്കൂ, പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും
ക്യാൻസര്‍ കേസുകള്‍ കുറവുള്ള പത്ത് രാജ്യങ്ങള്‍; അവയുടെ കാരണവും
അത്താഴം കഴിക്കുന്നത് രാത്രി എട്ട് മണിക്ക് ശേഷമാണോ?