Health
ബ്രെയിനിനെ സ്മാർട്ടാക്കാൻ ചെയ്യേണ്ട ഏഴ് കാര്യങ്ങളിതാ...
തലച്ചോറിനെ സംരക്ഷിക്കാൻ ജീവിതശെെലിയിൽ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
എല്ലാ ദിവസവും 20 മിനുട്ട് വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക. നടത്തം, ജോഗിംഗ്, നീന്തൽ അല്ലെങ്കിൽ സൈക്ലിംഗ് പോലുള്ളവ ശീലമാക്കുക.
വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്ടമായ വിവിധതരം ഭക്ഷണങ്ങൾ കഴിക്കുക.
തലച്ചോറിനെ സംരക്ഷിക്കാൻ മെഡിറ്റേഷൻ, യോഗ പോലുള്ളവ ശീലമാക്കുക
മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണനിലവാരമുള്ള ഉറക്കം അത്യാവശ്യമാണ്. ദിവസവും ഏഴോ എട്ടോ മണിക്കൂർ നേരം നിർബന്ധമായും ഉറങ്ങുക.
ദിവസവും ധാരാളം വെള്ളം കുടിക്കുക. ദഹനം എളുപ്പമാക്കാനും തലച്ചോറിനെ ആരോഗ്യത്തോടെ നിലനിർത്താൻ വെള്ളം സഹായിക്കും.
പസിലുകൾ, വായന എന്നിവ ശീലമാക്കുന്നത് വൈജ്ഞാനിക കഴിവുകളെ മെച്ചപ്പെടുത്തുന്നു.
World Heart Day 2024 : ഹൃദയത്തെ കാക്കാന്‍ ശീലമാക്കാം ഈ പത്ത് ഭക്ഷണങ്ങൾ
ഉയർന്ന യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ ആറ് മാർഗങ്ങൾ
വിളർച്ചയുണ്ടോ? ഇരുമ്പ് ധാരാളമടങ്ങിയ ഈ വിത്തുകൾ കഴിക്കൂ...
ഫാറ്റി ലിവറിനെ തടയാൻ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം