Health

നട്ടെല്ലിന്റെ ആരോ​ഗ്യം

നട്ടെല്ലിന്റെ ആരോ​ഗ്യത്തിനായി ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങളിതാ...
 

Image credits: our own

നട്ടെല്ലിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നട്ടെല്ലിന്റെ ആരോ​ഗ്യത്തിന് നാം അതീവശ്രദ്ധ കൊടുക്കേണ്ട ഒന്നാണ്. നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴുമെല്ലാം നാഡീവ്യവസ്ഥയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 

Image credits: Getty

നട്ടെല്ലിന്റെ ആരോ​ഗ്യം

നട്ടെല്ലിന് ഏല്‍ക്കുന്ന ചെറിയ കേടുപാടുകളോ അല്ലെങ്കില്‍ പരിക്കോ പോലും മൊത്തത്തിലുള്ള ആരോഗ്യത്തെ മോശമായി ബാധിക്കാം.

Image credits: our own

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നട്ടെല്ലിന്റെ ആരോ​ഗ്യത്തിനായി ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.   

Image credits: our own

ദീർഘ നേരം ഇരിക്കുന്നത് ഒഴിവാക്കുക

ദീർഘ നേരം ഇരിക്കുന്നത് ഒഴിവാക്കുക. ജോലിസ്ഥലത്താണെങ്കില്‍ അല്‍പ്പനേരത്തേക്ക് എഴുന്നേറ്റ് നടക്കുന്നത് നല്ലതാണ്. 

Image credits: Getty

ഹൈ ഹീല്‍ ചെരിപ്പുകള്‍

ഹൈ ഹീല്‍ ചെരിപ്പുകള്‍ ധരിക്കുന്നത് നട്ടെല്ലിന്റെ ആരോ​ഗ്യത്തെ ബാധിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. 

Image credits: Freepik

ചില പൊസിഷനില്‍ കിടന്നുറങ്ങുന്നത് നട്ടെല്ലിനെ ബാധിക്കാം

കിടന്നുറങ്ങുമ്പോള്‍ തെറ്റായ പൊസിഷനില്‍ കിടക്കുന്ന ശീലം നട്ടെല്ലിന്റെ ആരോഗ്യത്തിന് ദോഷകരമാകുന്നു.

Image credits: Getty

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നട്ടെല്ലിന് പ്രയാസം സൃഷ്ടിക്കുന്നതാണ്. കുനിഞ്ഞിരുന്ന് ഫോണ്‍ ഉപയോഗിക്കുന്നത് നട്ടെല്ലില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തും.

Image credits: Freepik
Find Next One