Health
ഓരോ ദിവസവും ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ തന്നെ ശുഭപ്രതീക്ഷയോടെ ദിവസത്തെ വരവേല്‍ക്കാൻ ശ്രമിക്കുക
നമുക്ക് ലഭിച്ച നല്ല കാര്യങ്ങളോടും നേട്ടങ്ങളോടും കൃതജ്ഞത പുലര്‍ത്തി മുന്നോട്ടുപോകുന്നത് വളരെ നല്ല ശീലമാണ്
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഫിറ്റ്നസിന് പങ്കുണ്ട്. അതിനാല്‍ വ്യായാമം പതിവാക്കുക
രാത്രിയില്‍ സുഖകരമായ ഉറക്കം ലഭിക്കുന്നില്ല എങ്കില്‍ അത് തീര്‍ച്ചയായും മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കും
ഏത് കാര്യം ചെയ്യുമ്പോഴും അതിലേക്ക് കഴിയും വിധം സ്വയം അര്‍പ്പിച്ച് 'മൈൻഡ്ഫുള്‍നെസ്' പരിശീലിക്കുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്തും
ദിവസത്തില്‍ ദീര്‍ഘമായി മണിക്കൂറുകളോളം ഫോണ്‍- ലാപ്ടോപ് നോക്കിയിരിക്കുന്ന ശീലവും നല്ലതല്ല
നിങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന, പോസിറ്റീവായ സൗഹൃദങ്ങളെ സൂക്ഷിക്കുക, അത്തരത്തിലുള്ള സാമൂഹികബന്ധങ്ങളും നല്ലതുതന്നെ
നിങ്ങളുടെ അഭിരുചിക്കും കഴിവിനും അനുസരിച്ചുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്തും
നമുക്ക് സാധിച്ചെടുക്കാവുന്ന ലക്ഷ്യങ്ങളെയാണ് 'ഗോള്‍' ആക്കി സെറ്റ് ചെയ്ത് പോകേണ്ടത്. അത് ക്രമേണ നേടിയെടുക്കുകയും ചെയ്യുക
സ്വന്തം ശരീരത്തിനും മനസിനും പ്രാധാന്യം നല്‍കിക്കൊണ്ട്, സ്വയം കരുതലോടെയും സ്വയം സ്നേഹിച്ചും മുന്നോട്ടുപോവുക
ഉറങ്ങാൻ പോകുന്നതിന് മുമ്പായി രാത്രിയില്‍ കഴിക്കാവുന്ന ഏഴ് പാനീയങ്ങള്‍
ഈ ഡ്രൈ ഫ്രൂട്ട്സ് ശീലമാക്കൂ, വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും
'ഫൈബ്രോമയാള്‍ജിയ' കേസുകള്‍ കൂടുന്നു; രോഗം തിരിച്ചറിയാൻ...
ഈ ഭക്ഷണങ്ങൾ കിഡ്നി സ്റ്റോൺ തടയാൻ സഹായിക്കും