Health

ഹൃദയാരോഗ്യം

ഹൃ​ദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ.  
 

Image credits: Getty

ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഹൃ​ദയത്തെ സംരക്ഷിക്കാൻ‍ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ 

Image credits: Getty

പഴങ്ങൾ, പച്ചക്കറികൾ

പഴങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കുക. ഇത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.
 

Image credits: FREEPIK

വ്യായാമം

ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക. വ്യായാമം ചെയ്യുന്നത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുകയും എല്ലുകളെ ബലമുള്ളതാക്കാനും സഹായിക്കും. 
 

Image credits: stockphoto

ആരോ​ഗ്യകരമായ ഭാരം

ആരോ​ഗ്യകരമായ ഭാരം നിലനിർത്തുന്നത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും. 
 

Image credits: Getty

പുകവലി

പുകവലി രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വർദ്ധിപ്പിക്കുന്നു. ഇത് ഹൃദയത്തിൻ്റെ പ്രവർത്തനം തകരാറിലാകുന്നതിന് ഇടയാക്കും. 

Image credits: freepik

മദ്യപാനം

മദ്യപാനം ഹൃദ്രോ​ഗ സാധ്യത കൂട്ടുക മാത്രമല്ല ഉയർന്ന രക്തസമ്മർദ്ദത്തിനും ഇടയാക്കും. 
 

Image credits: Getty

മുടിയെ സംരക്ഷിക്കാൻ വേണം ഏഴ് പോഷകങ്ങൾ

കരളിനെ ആരോ​ഗ്യത്തോടെ നിലനിർത്താൻ ശീലമാക്കാം ഏഴ് ഭക്ഷണങ്ങൾ

മുഖക്കുരു ആണോ പ്രശ്നം? എങ്കിൽ മാറാൻ വീട്ടിലുണ്ട് പരിഹാരം

കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്ന 6 ഭക്ഷണങ്ങൾ