Health

കഴുത്തിൽ കറുപ്പ്

കഴുത്തിന് ചുറ്റുമുള്ള കഴുപ്പ് മാറാൻ ഇതാ അഞ്ച് ഈസി ടിപ്സ് 

Image credits: Getty

തൈര്

തൈര് കഴുത്തിന് ചുറ്റും പുരട്ടി മസാജ് ചെയ്യുക. ഇത് കറുപ്പ് മാറാൻ സഹായിക്കും.

Image credits: Social Media

മഞ്ഞൾ

രണ്ട്​ ടേബിൾ സ്​പൂൺ​ മഞ്ഞൾ പൊടിയും അൽപ്പം റോസ്​ വാട്ടറും ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം 15 മിനിറ്റ്​ കഴുത്തിൽ പുരട്ടുക. ശേഷം ഇളം ചൂടുവെള്ളത്തിൽ നന്നായി കഴുകി കളയുക. 
 

Image credits: Getty

ഓട്സ്

രണ്ട്​ സ്​പൂൺ ഓട്സ് പൊടിച്ചതിലേക്ക് ആവശ്യത്തിന് തൈര് ചേര്‍ക്കുക. ശേഷം ഈ മിശ്രിതം കഴുത്തിൽ പുരട്ടി മസാജ് ചെയ്യുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകുക. 

Image credits: Getty

ഉരുളക്കിഴങ്ങ്

ചെറിയ ഉരുളക്കിഴങ്ങ്​ എടുത്ത്​ തൊലി കളഞ്ഞ ശേഷം​ ജ്യൂസ്​ തയാറാക്കുക. ശേഷം ഈ ഉരുളക്കിഴങ്ങിന്‍റെ ജ്യൂസ്​ കഴുത്തിൽ തേച്ചുപിടിപ്പിക്കാം. ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. 

Image credits: Pinterest

കറ്റാർവാഴ ജെൽ

രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴുത്തിന് ചുറ്റും അൽപം കറ്റാർവാഴ ജെൽ പുരട്ടുക. ശേഷം രാവിലെ ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. ഇത് പതിവാക്കുന്നതും ഫലം കിട്ടാന്‍ സഹായിക്കും. 
 

Image credits: Getty

ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെങ്കില്‍ കാണുന്ന ലക്ഷണങ്ങള്‍

നാരങ്ങ വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങൂ, കാരണം

മുടി വളർച്ചയ്ക്ക് സഹായിക്കുന്ന സെലിനിയം അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ

വെണ്ടയ്ക്ക ഭാരം കുറയ്ക്കാൻ സഹായിക്കുമോ?