ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ രക്താതിമർദ്ദം ഹൃദയ സംബന്ധമായ അസുഖങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്.
Image credits: Getty
അമിതവണ്ണം
അമിതവണ്ണം ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നു. ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യാൻ വിദഗ്ധർ നിർദേശിക്കുന്നു.
Image credits: Getty
വ്യായാമം
ഒരു ദിവസം മുപ്പത് മിനിറ്റ് വ്യായാമം ചെയ്യുന്നത് ആരോഗ്യം നിലനിർത്തുകയും ശരീരഭാരം കൂടുന്നത് തടയുകയും ചെയ്യും.
Image credits: Getty
പുകവലി
പുകവലി രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പുകയില ഉപയോഗം ക്യാൻസറിനുപോലും ഒന്നിലധികം ആരോഗ്യ അപകടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
Image credits: Getty
സമ്മർദ്ദം
സമ്മർദ്ദം ഹൈപ്പർടെൻഷനും കാരണമാകും. സമ്മർദ്ദം മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ബാധിക്കും. അതിനാൽ, സ്ട്രെസ് കുറയ്ക്കുന്നതിന് യോഗ, മെഡിറ്റേഷൻ എന്നിവ ശീലമാക്കാം.
Image credits: Getty
കഫീൻ
കഫീൻ അമിതമായി ഉപയോഗിക്കുന്നത് ദോഷകരമാണ്. കാരണം രക്തസമ്മർദ്ദം വർദ്ധിപ്പിക്കാം.
Image credits: Getty
ഉപ്പ്
രക്താതിമർദ്ദമുള്ള രോഗികൾക്ക് ഉപ്പിന്റെ ഉപയോഗം കുറയ്ക്കാൻ പലപ്പോഴും ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്.