Health

ടെസ്റ്റോസ്റ്റിറോൺ

പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂട്ടാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

Image credits: Getty

ടെസ്റ്റോസ്റ്റിറോൺ

ഒരു പുരുഷ ഹോർമോൺ ആണ് ടെസ്റ്റോസ്റ്റിറോൺ. ആൻഡ്രോജനുകൾ അഥവാ പുരുഷ ഹോർമോണുകളിൽ ഏറ്റവുമധികം ഉത്പാദിക്കപ്പെടുന്നത് ടെസ്റ്റോസ്റ്റിറോൺ ആണ്.  

Image credits: Getty

ക്ഷീണം

ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നത് ഏകാഗ്രത കുറയുന്നതിനും ദേഷ്യം, വിഷാദം, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങളിലേയ്ക്കും നയിച്ചേക്കാം. 

Image credits: Getty

ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂട്ടാൻ ചെയ്യേണ്ടത്

പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂട്ടാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ...

Image credits: Getty

വ്യായാമം പതിവാക്കൂ

വ്യായാമം പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കും.

Image credits: Freepik

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കൂ

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പുരുഷന്മാർ പതിവായി കഴിക്കുക. ഇതും ടെസ്റ്റോസ്റ്റിറോൺ അളവ് കൂട്ടും.
 

Image credits: Pinterest

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കൂ

ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ടെസ്റ്റോസ്റ്റിറോൺ കൂട്ടാൻ സഹായിക്കും

Image credits: Getty

ഉറക്കം പ്രധാനം

ദിവസവും എട്ട് മണിക്കൂർ ക്യത്യാമായി ഉറങ്ങുന്നതും പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂട്ടുന്നതിന് സഹായകമാണ്.

Image credits: Getty

സ്ട്രെസ് കുറയ്ക്കൂ

ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുന്നതിനുള്ള മറ്റൊരു കാരണമാണ് സ്ട്രെസ്. യോ​ഗ, മെഡിറ്റേഷൻ എന്നിവയിലൂടെ സമ്മർദ്ദം കുറയ്ക്കാം. 
 

Image credits: Getty

അമിതവണ്ണം കുറയ്ക്കൂ

അമിതവണ്ണവും ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. 

Image credits: Getty
Find Next One