Health

റെസ്റ്റോറന്‍റുകള്‍

യാത്രക്കിടയില്‍ നല്ല റെസ്റ്റോറന്‍റുകള്‍ മാത്രം തെരഞ്ഞെടുത്ത് കയറാൻ വേണ്ടി ശ്രമിക്കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്

Image credits: Getty

ഭക്ഷണം

പാകം ചെയ്ത ഭക്ഷണങ്ങള്‍ മാത്രം കഴിക്കുക. കഴിയുന്നതും ചൂടോട് കൂടി തന്നെ സെര്‍വ് ചെയ്യാനും ആവശ്യപ്പെടുക

Image credits: Getty

ശുചിത്വം

യാത്രക്കിടയിലും വ്യക്തി ശുചിത്വം പാലിക്കുക. കൈകള്‍ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രം കഴിക്കുക

Image credits: Getty

വെള്ളം

കഴിയുന്നതും ബോട്ടിലില്‍ കിട്ടുന്ന വെള്ളം മാത്രം യാത്രക്കിടയില്‍ കുടിക്കുക. സ്വന്തമായി വീട്ടില്‍ നിന്നെടുത്ത വെള്ളവും കുടിക്കാം

Image credits: Getty

പച്ചക്കറികളും പഴങ്ങളും

പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി, തൊലി കളഞ്ഞ ശേഷം മാത്രം കഴിക്കുക

Image credits: Getty

സ്ട്രീറ്റ് ഫുഡ്

കഴിവതും യാത്രകള്‍ക്കിടയില്‍ സ്ട്രീറ്റ് ഫുഡുകളൊഴിവാക്കുന്നതാണ് ഉചിതം

Image credits: Getty

വെണ്ടയ്ക്ക ഇഷ്ടമാണോ? അറിയാം വെണ്ടക്കയുടെ ഗുണങ്ങള്‍...

പ്രമേഹമുള്ളവർ ഈ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

വണ്ണം കുറയ്ക്കാൻ ചീസ്?; ഇതാ ചീസിന്‍റെ ഗുണങ്ങള്‍

തലച്ചോറിന്‍റെ പ്രവര്‍ത്തനം പ്രശ്നത്തിലാക്കുന്ന ചില ദുശ്ശീലങ്ങള്‍...