Health
കണ്ണുകളുടെ ആരോഗ്യത്തിനായി വൈറ്റമിൻ-എ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക
സ്ക്രീനിലേക്ക് നോക്കി ദീര്‍ഘസമയം ഇരിക്കുമ്പോള്‍ ഓരോ ഇരുപത് മിനുറ്റിലും ഒരു ബ്രേക്ക് നിര്‍ബന്ധമായും എടുക്കുക
നമ്മള്‍ സ്ക്രീനിലേക്ക് നോക്കിയിരിക്കുമ്പോള്‍ ശരീരത്തിന്‍റെ ഘടനയും (പോസ്ചര്‍) അനാരോഗ്യകരമായ രീതിയില്‍ വയ്ക്കരുത്
സ്ക്രീനിലേക്ക് അധികസമയം നോക്കിയിരിക്കേണ്ട സാഹചര്യമുള്ളവര്‍ക്ക് ഇതിന് അനുയോജ്യമായ കണ്ണട ഉപയോഗിക്കാം
സ്ക്രീനിലേക്ക് ദീര്‍ഘസമയം നോക്കുമ്പോള്‍ അത് കണ്ണിനെ ബാധിക്കാതിരിക്കാൻ സ്ക്രീനിന്‍റെ ബ്രൈറ്റ്‍നെസ് കുറച്ചുവയ്ക്കുക
ഗ്യാസ് അകറ്റാൻ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചെയ്യാവുന്നത്...
ഈ ഏഴ് ചേരുവകൾ മുടികൊഴിച്ചിൽ അകറ്റാൻ സഹായിക്കും
ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം ഉള്ളവരാണോ നിങ്ങള്‍? എങ്കലറിയേണ്ടത്...
ബിപി കുറയാൻ എന്തെല്ലാം കാരണമാകും? നിര്‍ബന്ധമായും അറിയേണ്ടത്...