Health

പോസിറ്റീവ് ചിന്തകൾ

ജീവിതത്തിൽ എപ്പോഴും സന്തോഷത്തോടെയും പോസിറ്റീവോടെയുമിരിക്കാൻ ഇതാ ചില ടിപ്സുകൾ... 

Image credits: Getty

ആരോഗ്യകരമായ പ്രഭാതഭക്ഷണം

ജിമ്മിൽ പോകുക, ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുക എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ . ദിവസം മുഴുവൻ പ്രചോദിതവും സന്തോഷവും നിലനിർത്താൻ സഹായിക്കും.

Image credits: Getty

സാൽമൺ

പോഷകസമൃദ്ധമായ ഭക്ഷണം സന്തോഷവാനായിരിക്കാൻ സഹായിക്കുന്നു. ഒമേഗ 3 അടങ്ങിയ ചില ഭക്ഷണങ്ങൾ തലച്ചോറിലെ സാൽമൺ പോലുള്ള സന്തോഷകരമായ ഹോർമോണുകളുടെ അളവ് വർദ്ധിപ്പിക്കുന്നു.
 

Image credits: Getty

ധ്യാനം

ഒരു വ്യക്തി ഒരു ദിവസം മുഴുവൻ കുറഞ്ഞത് 15 മിനിറ്റെങ്കിലും ധ്യാനത്തിനായി മാറ്റിവയ്ക്കുക. കാരണം അത് ഏകാഗ്രത വർദ്ധിപ്പിക്കും. കൂടാതെ, സമ്മർദ്ദവും വിഷാദവും കുറയ്ക്കാനും സഹായിക്കുന്നു.

Image credits: Getty

പോസിറ്റീവ് ചിന്തകൾ

പോസിറ്റീവ് ചിന്തകൾ വിഷാദ സാധ്യത കുറയ്ക്കുന്നതായി പഠനം. മാത്രമല്ല, സന്തോഷവും മാനസിക ക്ഷേമവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
 

Image credits: Getty

നല്ല ഉറക്കം

നല്ല ഉറക്കം മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് പ്രധാനമാണ്. മാത്രമല്ല, ഇത് പോസിറ്റീവ് ചിന്തികൾ ലഭിക്കുന്നതിനും എനർജിയോടെ ഇരിക്കുന്നതിനും സഹായിക്കുന്നു.
 

Image credits: Getty

പോസിറ്റീവായ ജീവിതം

ഒരാള്‍ പോസിറ്റീവായ ജീവിതം നയിച്ചാല്‍ ജീവിതത്തില്‍ സന്തോഷവാനായിരിക്കും. 
 

Image credits: Getty

ലക്ഷ്യം ഉണ്ടായിരിക്കണം

ജീവിതത്തില്‍ ഒരു ലക്ഷ്യം ഉണ്ടായിരിക്കുന്നത് കൂടുതല്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കാന്‍ നമ്മെ പ്രാപ്തരാക്കും. നിരന്തം ലക്ഷ്യത്തില്‍ എത്താന്‍ ശ്രമിക്കുക.
 

Image credits: Getty

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ ചില ടിപ്സുകൾ

രക്തത്തിലെ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ ഇതാ 10 ഭക്ഷണങ്ങൾ

ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ