Health
കൊഴുപ്പും കലോറിയും കൂടുതലുള്ള ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
സംസ്കരിച്ച ഭക്ഷണങ്ങളും ജങ്ക് ഫുഡും പരമാവധി ഒഴിവാക്കുക.
റെഡ് മീറ്റിന്‍റെയും സംസ്കരിച്ച ഇറച്ചി വിഭവങ്ങളുടെയും ഉപയോഗവും പരമാവധി കുറയ്ക്കുക.
മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ഫാറ്റിലിവര്‍ മാറാനുള്ള പ്രധാനമാര്‍ഗം അമിതവണ്ണം കുറയ്ക്കുക എന്നതാണ്.
വ്യായാമമില്ലായ്മ കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ പതിവായി വ്യായാമം ചെയ്യുക.
മദ്യപാനവും പൂര്‍ണമായും ഒഴിവാക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
അത്താഴം എട്ട് മണിക്ക് മുമ്പ് കഴിക്കുന്നത് പതിവാക്കൂ, കാരണം
കുട്ടികൾക്ക് ഈ ഭക്ഷണങ്ങൾ നൽകൂ, പ്രതിരോധശേഷി കൂട്ടും
കിഡ്നി സ്റ്റോൺ ; ഈ പ്രാരംഭ ലക്ഷണങ്ങൾ അവഗണിക്കരുത്
ദിവസവും രാവിലെ ഇക്കാര്യങ്ങൾ ചെയ്താൽ മതി, ശരീരഭാരം എളുപ്പം കുറയ്ക്കാം