Health

മെെ​ഗ്രേയ്ൻ

മെെ​ഗ്രേയ്ൻ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ 

Image credits: Pinterest

മെെ​ഗ്രേയ്ൻ

മെെ​ഗ്രേയ്ൻ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. മെെ​ഗ്രേയ്ൻ തുടങ്ങുമ്പോൾ കടുത്ത വേദനയോടൊപ്പം ചിലർക്ക് ഛർദ്ദിയും ഉണ്ടാകാറുണ്ട്.

Image credits: Getty

മെെ​ഗ്രേയ്ൻ

മെെ​ഗ്രേയ്ൻ പ്രശ്നം തടയുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Image credits: Getty

ധാരാളം വെള്ളം കുടിക്കുക

ദിവസവും കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കുന്നത് മെെ​ഗ്രേയ്ൻ പ്രശ്നം തടയാൻ സഹായിക്കും.

Image credits: Getty

സ്ട്രെസ് കുറയ്ക്കുക

സമ്മർദ്ദം മെെ​ഗ്രയ്ൻ പ്രശ്നം ​ഗുരുതരമാക്കാം. അതിനാൽ സ്ട്രെസ് കുറയ്ക്കുന്നതിന് യോ​ഗ, മെഡിറ്റേഷൻ എന്നിവ ശീലമാക്കാവുന്നതാണ്.

Image credits: Getty

ഉറക്കം

ദിവസവും രാത്രി എട്ട് മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

Image credits: Pixabay

വ്യായാമം

ദിവസവും അരമണിക്കൂർ വ്യായാമം ചെയ്യുന്നത് മെെ​ഗ്രേയ്ൻ പ്രശ്നം ഒരു പരിധി വരെ തടയുന്നതിന് സഹായിക്കും.‌

Image credits: Getty

ഫോൺ, ലാപ്പ് ടോപ്പ്

രാത്രിയിൽ ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഫോൺ, ലാപ്പ് ടോപ്പ് എന്നിവ മാറ്റിവയ്ക്കുക. 
 

Image credits: Getty
Find Next One