Health

പാദങ്ങൾ വിണ്ടു കീറിയ നിലയിലാണോ?

പാദങ്ങൾ വിണ്ടു കീറിയ നിലയിലാണോ? എങ്കിൽ ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ. 
 

Image credits: Getty

ഉപ്പ് വെള്ളം

ഇളംചൂടുള്ള വെള്ളത്തിലേയ്ക്ക് കുറച്ച് ഉപ്പ് ഇട്ടതിന് ശേഷം പാദങ്ങള്‍ അതില്‍ മുക്കി വയ്ക്കാം. 20 മിനുട്ട് നേരം പാദങ്ങൾ വെള്ളത്തിൽ മുക്കിവയ്ക്കുക. 

Image credits: our own

റോസ് വാട്ടർ

ഗ്ലിസറിനും റോസ് വാട്ടറും അല്‍പം നാരങ്ങ നീരും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ശേഷം ഈ മിശിതം കാലില്‍ പുരട്ടി മസാജ് ചെയ്യാം. പതിവായി ചെയ്യുന്നത് പാദങ്ങള്‍ക്ക് നല്ലതാണ്.

Image credits: Getty

ഷാംപൂ ചേർത്ത വെള്ളത്തിൽ പാദങ്ങൾ മുക്കിവയ്ക്കുക.

ഇളം ചൂടുവെള്ളത്തിൽ ഷാംപൂ ചേർത്ത്, അതിലേയ്ക്ക് നാല് തുള്ളി നാരങ്ങാ നീര് ചേര്‍ത്തതിന് ശേഷം പാദങ്ങൾ മുക്കി വയ്‌ക്കാം. 30 മിനുട്ട് കഴിഞ്ഞ് പാദങ്ങൾ തുടച്ചെടുക്കുക. 

Image credits: pinterest

വെളിച്ചെണ്ണ

പാദങ്ങൾ വെളിച്ചെണ്ണ ഉപയോ​ഗിച്ച് അൽപം നേരം മസാജ് ചെയ്യുക. വെളിച്ചെണ്ണയില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് വിണ്ടു കീറല്‍ കുറയ്ക്കാന്‍ സഹായിക്കും.

Image credits: adobe stock

വിറ്റാമിന്‍ സി

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണക്രമം പാദങ്ങളിലെ വിണ്ടു കീറൽ തടയാൻ സഹായിക്കും.

Image credits: Getty

ഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? ഈ പഴങ്ങൾ ശീലമാക്കൂ

വായ്പ്പുണ്ണ് വേ​ഗം മാറാൻ ഇതാ ആറ് പൊടിക്കെെകൾ

ആ ശീലം പൂർണമായും ഒഴിവാക്കി, ഷാഹിദ് കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്

ഈ അഞ്ച് ശീലങ്ങൾ നിങ്ങളുടെ ആരോ​ഗ്യം നശിപ്പിക്കും