Health
പ്രമേഹരോഗികൾ എപ്പോഴും ഗ്ലൈസിമിക് സൂചിക (ജിഐ) കുറഞ്ഞ ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്.
ജിഐ കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതിന് ഇടയാക്കും.
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് പറയുന്നത്.
ഇലക്കറികൾ, ബ്രോക്കോളി തുടങ്ങിയ അന്നജം ഇല്ലാത്ത പച്ചക്കറികളിൽ ഗ്ലൈസെമിക് ഇൻഡക്‌സ് കുറവും നാരുകളാൽ സമ്പന്നവുമാണ്.
നാരുകൾ പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുകയും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
നാരങ്ങ നീര് ഗ്ലൈസെമിക് ഇൻഡക്‌സ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
നാരങ്ങാനീരിലെ അസിഡിറ്റി അന്നജത്തിൻ്റെ ദഹനത്തെ തടസ്സപ്പെടുത്തുക ചെയ്യുന്നു. നാരങ്ങ നീര് നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ചേർത്ത് കഴിക്കാവുന്നതാണ്.
നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കുന്നു.
ശരീരത്തിലെ ഈ മാറ്റങ്ങളെ അവഗണിക്കരുത്, വൃക്കരോഗത്തിന്‍റെയാകാം
International Yoga Day 2024 : യോഗ ചെയ്യുന്നതിന്റെ ഗുണങ്ങളറിയാം
മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാനുള്ള പ്രധാന കാരണങ്ങള്‍
വിദ്യയുടെ ഈ മാറ്റം ആരാധകരെ ഞെട്ടിച്ചു, വെയ്റ്റ് ലോസ് ടിപ്സ് ഇതൊക്കെ