Health
പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ചല്ലാതെ ശരീരഭാരം വര്‍ധിക്കുന്നത് സന്ധിവാത സാധ്യത കൂട്ടാം
പതിവായി വ്യായാമം ചെയ്യുന്നതോ കായികാധ്വാനങ്ങളിലേര്‍പ്പെടുന്നതോ സന്ധിവാതത്തെ തടയാൻ സഹായിക്കുന്നു
സന്ധികളെ സംരക്ഷിക്കാനും അവയ്ക്ക് പരുക്ക് സംഭവിക്കാതിരിക്കാനും ശ്രദ്ധിക്കുക
വളരെ ബാലൻസ്ഡ് ആയൊരു ഭക്ഷണരീതി പിന്തുടരാനും എല്ലാ പോഷകങ്ങളും ഭക്ഷണത്തിലൂടെ ലഭ്യമാകാനും ശ്രദ്ധിക്കണം
രാത്രിയില്‍ ഉറക്കം ഉറപ്പുവരുത്തണം, ഉറക്കപ്രശ്നങ്ങള്‍ പതിവാകുന്നതും ക്രമേണ സന്ധിവാതത്തിലേക്ക് നയിക്കാം
ദിവസവും മതിയായ അളവില്‍ വെള്ളം കുടിക്കണം, അല്ലെങ്കിലും സന്ധിവാതത്തിന് സാധ്യതയുണ്ട്
പതിവായി സ്ട്രെസ് അനുഭവിക്കുന്നതും സന്ധിവാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു
പുകവലിക്കുന്നവരാണെങ്കില്‍ ഇത് അവസാനിപ്പിച്ചില്ലെങ്കിലും സന്ധിവാത സാധ്യത ഉണ്ടാകുന്നു
രാത്രിയിൽ ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങളിതാ...
വൈറ്റമിൻ ഡി കുറവ് എങ്ങനെ തിരിച്ചറിയാം? ലക്ഷണങ്ങള്‍ മനസിലാക്കൂ...
എന്താണ് 'ഇമോഷണല്‍ ഈറ്റിംഗ്'? ഇതിന്‍റെ ലക്ഷണങ്ങള്‍ മനസിലാക്കാം...
എപ്പോഴും ക്ഷീണം തോന്നുന്നതിന് പിന്നിലെ കാരണങ്ങള്‍ ഇവയാകാം...