Health

ഈ പഴങ്ങൾ പ്രമേഹമുള്ളവർ ഒഴിവാക്കണം

ഈ രണ്ട് പഴങ്ങൾ പ്രമേഹമുള്ളവർ നിർബന്ധമായും ഒഴിവാക്കണം, കാരണം 

Image credits: Getty

പ്രമേഹം

മുതിർന്നവരെ മാത്രമല്ല കുട്ടികളെയും പ്രമേഹം ഇന്ന് ബാധിക്കുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം.

Image credits: Getty

പ്രമേഹം

പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉൽപാദിപ്പിക്കാതെ വരുമ്പോൾ ഭക്ഷണത്തിലെ ഗ്ലൂക്കോസിനെ ഊർജമാക്കി മാറ്റാൻ കഴിയാതെ വരും. 

Image credits: Getty

ഗ്ലൂക്കോസിന്റെ അളവ് കൂടാൻ കാരണമാകും

ഇൻസുലിൻ കുറയുമ്പോൾ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാൻ കാരണമാകും.
 

Image credits: Getty

ടൈപ്പ് 2 പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചില്ലെങ്കിൽ ടൈപ്പ് 2 പ്രമേഹം ഗുരുതരമായ ആരോഗ്യ അപകടങ്ങൾ ഉണ്ടാക്കും. 
 

Image credits: Getty

പഴങ്ങൾ

പഴങ്ങൾ സമീകൃതാഹാരത്തിൻ്റെ പ്രധാന ഭാഗമാണെങ്കിലും രണ്ട് പഴങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം കൂട്ടാൻ കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നു. 
 

Image credits: Getty

പഴങ്ങൾ

ഉയർന്ന പഞ്ചസാരയോ കാർബോഹൈഡ്രേറ്റോ ഉള്ള ഭക്ഷണങ്ങളാണ് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുന്നത്. 

Image credits: Getty

വാഴപ്പഴം

വാഴപ്പഴവും ഓറഞ്ചും കൂടുതൽ മധുരമുള്ള പഴങ്ങളാണ്. ഇവ ബ്ലഡ് ഷു​ഗർ അളവ് കൂട്ടുന്നതിന് ഇടയാക്കും. അതേസമയം സരസഫലങ്ങളിൽ പഞ്ചസാരയുടെ അളവ് കുറവാണ്. 

Image credits: Getty

ഓറഞ്ച്

പ്രമേഹരോ​ഗികൾ ഓറഞ്ച്, വാഴപ്പഴം എന്നിവ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. 
 

Image credits: Getty

മൈഗ്രേയ്ന്‍ പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ കഴിക്കാം എട്ട് ഭക്ഷണങ്ങൾ

വണ്ണം കൂട്ടുന്ന എട്ട് ഭക്ഷണങ്ങൾ