Health

വളരെ പെട്ടെന്നാണോ ഭാരം കൂടുന്നത്?

വളരെ പെട്ടെന്നാണോ ഭാരം കൂടുന്നത്? 

Image credits: Getty

ശരീരഭാരം

ശരീരഭാരം വളരെ പെട്ടെന്നാണോ കൂടുന്നത്? എങ്കിൽ ഇനി മുതൽ ഈ ദൈനംദിന ശീലങ്ങൾ ഒഴിവാക്കൂ.
 

Image credits: Getty

ശരീരഭാരം പെട്ടെന്ന് കൂടുന്നതിന് പിന്നിലെ കാരണങ്ങൾ

കാരണം എന്താണെന്ന് അറിയില്ല. വളരെ പെട്ടെന്നാണ് ശരീരഭാരം കൂടിയത് ഇങ്ങനെ പറയുന്ന ചിലരെ നിങ്ങൾ കേട്ടിട്ടുണ്ടാകും.

Image credits: Getty

ഉറക്കക്കുറവ്

ഉറക്കക്കുറവ് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും പൊണ്ണത്തടിക്കുമുള്ള സാധ്യത വർദ്ധിപ്പിക്കും

Image credits: Getty

പ്രഭാതഭക്ഷണം ഒഴിവാക്കരുത്

ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നതും വണ്ണം കൂട്ടുന്നതിന് ഇടയാക്കും. 

Image credits: Getty

മധുരമടങ്ങിയ പാനീയങ്ങള്‍

പഞ്ചസാര അടങ്ങിയ ജ്യൂസുകൾ സോഡകൾ എന്നിവയും ഭാരം കൂട്ടുന്നതിന് കാരണമാകും.

Image credits: Getty

വെള്ളം കുടിക്കാതിരിക്കുന്നത് നല്ലതല്ല

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് നിര്‍ജലീകരണത്തിന് ഭാരം കൂട്ടുന്നതിന് പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്. 
 

Image credits: Google

അത്താഴം

രാത്രി വെെകി ഭക്ഷണം കഴിക്കുന്നതും ശരീരഭാരം കൂട്ടാം 

Image credits: Getty

മധുര പലഹാരങ്ങൾ‌

മധുര പലഹാരങ്ങൾ‌ അമിതമായി കഴിക്കുന്നത് ഹൃദ്രോ​ഗ സാധ്യത കൂട്ടുകയും പ്രതിരോധശേഷി കുറയ്ക്കുന്നതിനും ഇടയാക്കും. 
 

Image credits: Freepik

മദ്യപാനം

 മദ്യത്തിൽ കലോറി കൂടുതലാണ്. അത് കൊണ്ട് തന്നെ അമിതവണ്ണത്തിനും പൊണ്ണത്തടിയ്ക്കും ഇടയാക്കും. മദ്യപാനം മൂലം കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടാന്‍ സാധ്യതയേറെയാണ്.

Image credits: Getty
Find Next One