Health
ക്യാന്‍സര്‍, ഹൃദ്രോഗ സാധ്യതകൾ കുറയ്ക്കാന്‍ സഹായിക്കുന്ന ചുവപ്പ് നിറമുള്ള ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.
ചുവന്ന ഉള്ളിയിലുള്ള ഫ്ലേവനോയിഡ്, ക്വേർസെറ്റിന് ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുണ്ട്.
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന ലൈകോപിന്‍, ക്യാന്‍സറിനെ തടയാൻ സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റാണ്.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളമുണ്ട്, പ്രത്യേകിച്ച് എലാജിക് ആസിഡ്.
ലൈകോപിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചില ക്യാന്‍സറുകളുടെയും ഹൃദ്രോഗത്തിന്‍റെയും സാധ്യതകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
ബീറ്റ്റൂട്ടിലെ നൈട്രൈറ്റ്സ് നൈട്രിക് ഓക്സൈഡ് ആയി മാറുകയും രക്തക്കുഴലുകളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.
കോശങ്ങള്‍ നശിക്കുന്നതിനെ തടയുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ഇതിലുണ്ട്.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
വൃക്കകളെ പൊന്നു പോലെ കാക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
നോൺ ആൽക്കഹോളിക് ഫാറ്റിലിവർ രോഗമുള്ളവർ ഇക്കാര്യം ശ്രദ്ധിക്കുക
ഉച്ചഭക്ഷണത്തിൽ തെെര് ഉൾപ്പെടുത്തിയാൽ പത്തുണ്ട് ഗുണങ്ങൾ
വന്‍കുടൽ ക്യാൻസർ ; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്