Health
ഈ ഏഴ് ശീലങ്ങൾ പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും
ചില ദൈനംദിന ശീലങ്ങൾ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കാം
മണിക്കൂറോളം ഇരുന്നുള്ള ജോലി പ്രമേഹവും ബിപിയ്ക്കുമുള്ള സാധ്യതയും കൂട്ടാം.
ഉറക്കക്കുറവ് പ്രമേഹ സാധ്യത കൂട്ടുന്നതായി പഠനങ്ങൾ പറയുന്നു
ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നത് പ്രമേഹം മാത്രമല്ല ഭാരം കൂടുന്നതിനും ഇടയാക്കും.
വിട്ടുമാറാത്ത സമ്മർദ്ദം പ്രമേഹം, രക്താതിമർദ്ദം എന്നിവയ്ക്കുള്ള സാധ്യത കൂട്ടാം.
ഷുഗര്‍ കൂടുന്നുണ്ടോ? തിരിച്ചറിയാം ഈ ലക്ഷണങ്ങളെ
കരളിന്റെ ആരോഗ്യത്തിന് ശീലമാക്കാം ഏഴ് സൂപ്പർ ഫുഡുകൾ
മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഏഴ് സൂപ്പർ ഫുഡുകൾ
നടി ആലിയ ഭട്ടിന്റെ ഫിറ്റ്നസ് സീക്രട്ട് ഇതാണ്