Health

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന സൂപ്പര്‍ ഫുഡ്സ്

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.
 

Image credits: Getty

ബദാം

അപൂരിത കൊഴുപ്പ് അടങ്ങിയിട്ടുള്ള ബദാം കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
 

Image credits: Getty

വാൽനട്ട്

ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമടങ്ങിയ വാല്‍നട്ട് ഹൃദയാരോഗ്യത്തിനും കൊളസ്ട്രോൾ കുറയ്ക്കാനും നല്ലതാണ്.
 

Image credits: Getty

പിസ്ത

ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പിസ്ത കഴിക്കുന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

Image credits: Getty

ഫ്ലാക്സ് സീഡ്

ഒമേഗ-3 ഫാറ്റി ആസിഡ്, ഫൈബര്‍ എന്നിവയടങ്ങിയ ഫ്ലാക്സ് സീഡ്സ് കൊളസ്ട്രോള്‍ കുറയ്ക്കും. 
 

Image credits: Getty

ചിയ സീഡ്

ഫൈബറും ഒമേഗ-3 ഫാറ്റി ആസിഡും അടങ്ങിയ ചിയ സീഡ് കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.

Image credits: Getty

ഉണക്കിയ ആപ്രിക്കോട്ട്

ഡ്രൈഡ് ആപ്രിക്കോട്ട് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

ശ്രദ്ധിക്കുക...

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: Getty
Find Next One