Health

പൊണ്ണത്തടി

ഇന്ന് ലോക പൊണ്ണത്തടി ദിനമാണ്. 

Image credits: Getty

പൊണ്ണത്തടി

അനാരോ​ഗ്യകരമായ ഭക്ഷണക്രമവും വ്യായാമമില്ലായ്മയുമാണ് പ്രധാനമായി പൊണ്ണത്തടി ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങൾ.

Image credits: Getty

പാനീയങ്ങൾ

ചില പാനീയങ്ങൾ കഴിക്കുന്നത് പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കും. 

Image credits: Getty

മല്ലി വെള്ളം

വെറും വയറ്റിൽ മല്ലി വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. 

Image credits: Getty

ഉലുവ വെള്ളം

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പാനീയമാണ് ഉലുവ വെള്ളം.

Image credits: Getty

കറുവപ്പട്ട വെള്ളം

ദിവസവും വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. 
 

Image credits: Getty

ജീരക വെള്ളം

ജീരക വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനും ഭാരം കുറയ്ക്കുന്നതിനും ഫലപ്രദമാണ്.

Image credits: Getty

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് മികച്ച പാനീയമാണ്. 

Image credits: Getty

സിങ്കിന്‍റെ കുറവുണ്ടോ? ഈ ലക്ഷണങ്ങളെ തിരിച്ചറിയാം...

പ്രാതലിൽ ഈ ഭക്ഷണങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തൂ, ​കാരണം

താരൻ അകറ്റാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ

കൊളസ്ട്രോൾ കൂടിയാൽ ശരീരം കാണിക്കുന്ന 7 ലക്ഷണങ്ങൾ