Health

പുകവലി

പുകവലിക്കുന്ന ശീലമുള്ളവരില്‍ പല്ലില്‍ പെട്ടെന്ന് കറ പിടിക്കാനുള്ള സാധ്യതയുണ്ട്

Image credits: Getty

ചില ഭക്ഷണ-പാനീയങ്ങള്‍

അസിഡിക് ആയ, അധികം മധുരമടങ്ങിയ, നിറമടങ്ങിയ ചില ഭക്ഷണ-പാനീയങ്ങളും പല്ലിന്‍റെ നിറം കെടുത്തും

Image credits: Getty

ശുചിത്വമില്ലായ്മ

വേണ്ടത്ര ശുചിത്വം പാലിക്കാതിരിക്കുന്നതും പല്ലിന്‍റെ നിറം മങ്ങുന്നതിലേക്ക് നയിക്കാം

Image credits: Getty

ചില ഉത്പന്നങ്ങള്‍

പല്ലിന് നിറം വയ്പിക്കുന്നതിനും വായ വൃത്തിയാക്കുന്നതിനുമെല്ലാം ഉപയോഗിക്കുന്ന ചില ഉത്പന്നങ്ങള്‍

Image credits: Getty

പല്ല് ക്ലീനിംഗ്

ചിലരില്‍ തുടര്‍ച്ചയായ പല്ല് ക്ലീനിംഗും പല്ലിന്‍റെ നിറം കെടുത്താറുണ്ട്

Image credits: Getty

ബ്രഷിംഗ്

ചിലര്‍ ബ്രഷ് ചെയ്യുമ്പോള്‍ വല്ലാതെ അമര്‍ത്തും. ഈ ശീലവും ക്രമേണ പല്ലിന്‍റെ നിറം കെടുത്തും

Image credits: Getty

വൃക്കകൾ ആരോ​ഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ

നഖങ്ങള്‍ പൊട്ടുന്നത് തടയാൻ ഭക്ഷണത്തിലുള്‍പ്പെടുത്തൂ ഇവ...

പ്രോസ്റ്റേറ്റ് ക്യാൻസർ; തിരിച്ചറിയാം പ്രധാനപ്പെട്ട ഈ അഞ്ച് ലക്ഷണങ്ങളെ

മുടിക്ക് കട്ടി കൂട്ടാൻ നിങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളിതാ