Health
ശരീരത്തിലെ അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എല്ലുകൾ ശക്തിപ്പെടുത്തുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
സ്ഥിരമായി വ്യായാമം ചെയ്യുന്നത് എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്നു.
എല്ലുകൾക്ക് വിറ്റാമിൻ ഡി ഒരു പ്രധാന വിറ്റാമിനാണ്. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
എല്ലുകളുടെ ആരോഗ്യം മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യവും നിലനിർത്തുന്നതിന് ദിവസവും ധാരാളം വെള്ളം കുടിക്കുക.
എല്ലുകൾക്ക് ആവശ്യമായ മറ്റൊരു മൈക്രോ ന്യൂട്രിയന്റാണ് പ്രോട്ടീൻ. എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.
എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് പയര്‍വര്‍ഗങ്ങള്‍. ഇതില്‍ കൊഴുപ്പ് കുറവാണ്. എല്ലുകളുടെ ആരോഗ്യത്തിനായി ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.