Health

പഴങ്ങൾ

ചർമ്മസംരക്ഷണത്തിന് ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായകമാണ് പഴങ്ങൾ. 
 

Image credits: Getty

skincare

വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ് പഴങ്ങൾ. അത് ചർമ്മത്തിന് കൂടുതൽ ​ഗുണം ചെയ്യും. 

Image credits: our own

ബെറിപ്പഴങ്ങൾ

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്ബെറി എന്നിവയെല്ലാം ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇവ ചർമ്മത്തെ സംരക്ഷിക്കുന്നു.  

Image credits: our own

ഓറഞ്ച്

ഓറഞ്ച്, മുന്തിരിപ്പഴം, എന്നിവയിൽ കൊളാജൻ ഉൽപാദനത്തെ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. 

Image credits: our own

പപ്പായ

പപ്പായ മറ്റൊരു പഴം. പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്.  പപ്പായ പതിവായി കഴിക്കുന്നത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും.

Image credits: our own

avocado

ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമായ അവോക്കാഡോ ചർമ്മത്തെ ഉള്ളിൽ നിന്ന് മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നു. 

Image credits: our own

കിവി

ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവ കിവിപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. 
 

Image credits: our own
Find Next One