Health

ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ

പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പോലെ തന്നെ പ്രധാനമാണ് അത്താഴവും. രാത്രിയിലെ ഭക്ഷണക്രമത്തിൽ അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ പല രോഗങ്ങളും ഒഴിവാക്കാം. 

Image credits: Getty

ലഘുഭക്ഷണമാണ് നല്ലത്

രാത്രിയിൽ എപ്പോഴും ലഘുഭക്ഷണമാണ് നല്ലത്. രാത്രിയിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങറിയാം...

Image credits: Getty

പാസ്ത

രാത്രിയിൽ പാസ്ത കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് നിര്‍ത്തുക. പാസ്തയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് കൊഴുപ്പായി മാറുകയും ഇത് അമിതവണ്ണത്തിന് കാരണമാവുകയും ചെയ്യും. 
 

Image credits: Getty

നൂഡില്‍സ്

നൂഡില്‍സ് പോലുള്ള ഭക്ഷണ സാധനങ്ങളും രാത്രി വേണ്ട. ഇത്തരം ഭക്ഷണസാധനങ്ങള്‍ ആരോഗ്യത്തിന് ദോഷം ചെയ്യും.

Image credits: Getty

ഐസ്‌ക്രീം

രാത്രി ഡെസേര്‍ട്ടുകളും ഒഴിവാക്കണം. രാത്രി ഉറങ്ങുന്നതിനു മുന്‍പ് ഐസ്‌ക്രീം ഒരു കാരണവശാലും കഴിക്കരുത്. 

Image credits: Getty

പിസ, ബര്‍ഗര്‍

പിസ, ബര്‍ഗര്‍ പോലുള്ള വിഭവങ്ങളും രാത്രി കഴിക്കരുത്. രാത്രി പിസ കഴിക്കുന്നത് നെഞ്ചെരിച്ചില്‍ ഉണ്ടാക്കും. 
 

Image credits: Getty

കഫീന്‍

കഫീന്‍ ധാരാളം അടങ്ങിയ ഡാര്‍ക് ചോക്ലേറ്റുകളും രാത്രി കഴിക്കരുത്. ഇത് ശരീരഭാരം കൂട്ടും.

Image credits: Getty

വായു മലിനീകരണമുള്ള നഗരത്തിലാണോ നിങ്ങള്‍? എങ്കില്‍ ചെയ്യേണ്ടത്...

മുടികൊഴിച്ചിലും താരനും അകറ്റാൻ ഇതാ ചില പൊടിക്കെെകൾ

ആംഗ്സൈറ്റിയും സ്ട്രെസുമകറ്റാൻ ഇതാ ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ...

'സ്കിൻ' ഭംഗിയാക്കാൻ സഹായിക്കുന്ന പത്ത് തരം ഭക്ഷണങ്ങള്‍...